tag:blogger.com,1999:blog-7105929464550586168.post7489787289570724048..comments2008-10-07T00:28:26.689+04:00Comments on ഭൂതകാലസ്മൃതികള്‍: ഐ ആം രാജ് ഫ്രം കല്‍ക്കട്ട...Unknownnoreply@blogger.comBlogger11125tag:blogger.com,1999:blog-7105929464550586168.post-35848228288973371642008-03-25T18:32:00.000+04:002008-03-25T18:32:00.000+04:00കല്യാണം കഴിഞ്ഞെന്നു പറഞ്ഞ് മുന്നും പിന്നും നോക്കാത...കല്യാണം കഴിഞ്ഞെന്നു പറഞ്ഞ് മുന്നും പിന്നും നോക്കാതെ സ്വപ്നലോകത്തു നടന്നാല്‍ പിന്നെ വീഴില്ലേ ദില്ലേ?.....

എഴുത്ത് ഇഷ്ടമായി....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-7105929464550586168.post-72073727024495194372008-03-18T06:41:00.000+04:002008-03-18T06:41:00.000+04:00എന്തിനാ ദില്ലേ ഗള്‍ഫ്....ഇവിടെ ബാഗ്ലൂരു വന്ന സമയത്ത...എന്തിനാ ദില്ലേ ഗള്‍ഫ്....ഇവിടെ ബാഗ്ലൂരു വന്ന സമയത്ത് തിരിച്ചു പോയാലോ എന്നൊക്കെ ആലോചിച്ചതാ.... പിന്നെ ഇപ്പോ ഇഷ്ടപ്പെട്ടു പോയി...( ഇഷ്ടപ്പെടേണ്ടി വന്നു)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-7105929464550586168.post-4522513258592859372008-02-19T16:49:00.000+04:002008-02-19T16:49:00.000+04:00അതെ ദില്‍ ജീവിതം എന്നത് അതിജീവിക്കാനുള്ളതാണ്.പിന്...അതെ ദില്‍

ജീവിതം എന്നത് അതിജീവിക്കാനുള്ളതാണ്.
പിന് തിരിഞ്ഞ്ഞ് തോറ്റോടുന്നവര്ക്ക് അതില്‍ സ്ഥാനമില്ല തന്നെ.

നല്ല പോസ്റ്റ്

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-7105929464550586168.post-13176411319777966532008-02-06T08:41:00.000+04:002008-02-06T08:41:00.000+04:00നന്ദി ശ്രീ, പരിത്രാണം, ആഗ്നേയ... ഹലോ പഴയ സഹപാഠീ......നന്ദി ശ്രീ, പരിത്രാണം, ആഗ്നേയ...

ഹലോ പഴയ സഹപാഠീ...കല്യാണം കഴിഞ്ഞ് ആദ്യ ആഴ്ചയില്‍ തന്നെ സ്റ്റെയര്‍കെയ്സില്‍ നിന്നും വീണ് ഒരാഴ്ച ബെഡ് റെസ്റ്റ് എടുക്കേണ്ടി വന്ന ഹതഭാഗ്യനാണു ഞാന്‍...എല്ലാ നാട്ടില്‍ പോക്കിലും ഒരു വീഴ്ച പതിവാണ്...പഴയ കുരുത്തക്കേടിന്റെ ബാക്കിയാണെന്ന് തോന്നുന്നു...~nu~https://www.blogger.com/profile/15774553036384869366noreply@blogger.comtag:blogger.com,1999:blog-7105929464550586168.post-76295393666338410962008-02-06T08:28:00.000+04:002008-02-06T08:28:00.000+04:00എഴുതിത്തെളിഞ്ഞല്ലോ ദില്ലേ..ഹാറ്റ്സ് ഓഫ്.നിരക്ഷരോ.....എഴുതിത്തെളിഞ്ഞല്ലോ ദില്ലേ..ഹാറ്റ്സ് ഓഫ്.
നിരക്ഷരോ...കല്യാണം കഴിഞ്ഞ് എട്ടുമാസത്തിനുള്ളില്‍ ഒമ്പത് തവണ നാട്ടില്‍ പോയ ഇവനാണോ ഫോഴ്സ്ഡ് ബാച്ചിലര്‍?(ദേ നാളെ പിന്നേം പോകുന്ന്)
പ്രവാസത്തെയും,അതിന്റെ ദുഃഖങ്ങളേയും കുറിച്ചൊക്കെ വാതോരാതെ പറയുമെങ്കിലും ഇവിടം വിട്ടുപോകാന്‍ നമുക്കാര്‍ക്കും ഇഷ്ടമില്ലെന്നതല്ലേ ശരി?Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-7105929464550586168.post-73587314284690157082008-02-05T19:07:00.000+04:002008-02-05T19:07:00.000+04:00സത്യത്തില്‍ ഈയുള്ളവന് ബാച് ലര്‍ അല്ലെങ്കിലും വിധി...സത്യത്തില്‍ ഈയുള്ളവന് ബാച് ലര്‍ അല്ലെങ്കിലും വിധിയുടെ വിളയാട്ടം കൊണ്ട് ബാച് ലര്‍ ആയി ജീവിച്ച് പോകേണ്ട് ഗതികേടിലാണ്. വിളയാട്ടം എന്നതിന് മാന്യ വായനക്കാര്‍ വളഞ്ഞ് ചിന്തിക്കുന്നതിനു മുമ്പ് ഒരു കാര്യം. ഭാര്യ നാട്ടിലാണ്.

മാഷേ അത്തരക്കാരെ ഇപ്പോ നല്ല സ്റ്റൈലായിട്ട് സായിപ്പിന്റെ ഭാഷയില്‍ വിളിക്കുന്ന പേരാണ് ‘Forced Bachelor'നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7105929464550586168.post-45530228510496428542008-02-05T16:09:00.000+04:002008-02-05T16:09:00.000+04:00പ്രവാസി എന്നും പ്രവാസി തന്നെപ്രവാസി എന്നും പ്രവാസി തന്നെചെറുശ്ശോലhttps://www.blogger.com/profile/00188142375092952597noreply@blogger.comtag:blogger.com,1999:blog-7105929464550586168.post-16879567566959630882008-02-05T14:25:00.000+04:002008-02-05T14:25:00.000+04:00കൊള്ളാലോ.. സംഗതി കലക്കി."അവനും അഡ്ജസ്റ്റ് ചെയ്യാന്‍...കൊള്ളാലോ.. സംഗതി കലക്കി.

"അവനും അഡ്ജസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു, ജീവിതം ജീവിച്ചു തന്നെ തീര്‍ക്കണം എന്ന യാഥാര്‍ത്ഥ്യ ബോധത്തോടെ. "

ഈ പ്രവാസിയുടെ ഒരു കാര്യേ...
അഡ്ജസ്റ്റ് പ്രവാസിയുടെ മുഖ മുദ്ര

തുടര്‍ന്നു എഴുതൂ അവതരണം നന്നായിട്ടുണ്ട്പരിത്രാണംhttps://www.blogger.com/profile/16771781147812079258noreply@blogger.comtag:blogger.com,1999:blog-7105929464550586168.post-46208353399764412272008-02-05T14:05:00.000+04:002008-02-05T14:05:00.000+04:00:):)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7105929464550586168.post-55855853259524266812008-02-05T13:51:00.000+04:002008-02-05T13:51:00.000+04:00കൊള്ളാം.പ്രവാസജിവിതം ’യൌവനത്തില്‍ വന്നുകയറി, വാര്...കൊള്ളാം.
പ്രവാസജിവിതം ’യൌവനത്തില്‍ വന്നുകയറി, വാര്‍ദധക്യത്തില്‍ തിരിച്ചു പോകുന്ന ഒരു അതിഥിയെപ്പോലെയാണ്’ അല്ലേ?

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7105929464550586168.post-71298380678982085902008-02-05T13:40:00.000+04:002008-02-05T13:40:00.000+04:00എല്ലാ പ്രവാസികള്‍ക്കുമായി....എല്ലാ പ്രവാസികള്‍ക്കുമായി....~nu~https://www.blogger.com/profile/15774553036384869366noreply@blogger.com